റിതിക് റോഷന്റെ സുപ്പര്‍ഹിറ്റ് ചിത്രമായ കഹോനാ പ്യാരിലൂടെ ബോളിബുഡ് ആരാധകരുടെ മനം കവര്‍ന്ന നടിയാണ് അമീഷ പട്ടേല്‍. എന്നാല്‍ നാല്‍പത്തിയൊന്നുകാരിയായ അമീഷയ്ക്ക് ഇപ്പോള്‍ ബോളിവുഡില്‍ നല്ലകാലമല്ല. സിനിമയില്‍ അവസരം കുറഞ്ഞതോടെ ശ്രദ്ധനേടാനായി ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഹോബി. എന്നാല്‍ അമീഷയുടെ ചിത്രങ്ങള്‍ക്ക് മോശം കമന്റുകളും ഡിസ് ലൈക്കുകളുമാണ് ലഭിക്കുന്നത്.