പ്രേമം സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനുപമ ഇപ്പോള്‍ പുതിയലുക്കിലാണ്. ചുരുണ്ടമുടിക്കാരി മേരിയായി പ്രേമത്തിലെത്തിയ അനുപമ ഇപ്പോള്‍ അന്യഭാഷ ചിത്രങ്ങളില്‍ സജീവമാണ്. പുതിയ തെലുങ്കുചിത്രത്തിന് വേണ്ടിയാണ് അനുപമയുടെ രൂപമാറ്റം. മുടി സ്‌ട്രെയിറ്റ് ചെയ്ത് സ്‌റ്റെപ്പ് കട്ട് ചെയ്ത് സുന്ദരിയായാണ് അനുപമയെത്തിയിരിക്കുന്നത്.